News Kerala

ഉരുൾ പൊട്ടലിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

ദുരിതപ്പെയ്ത്തിൽ കണ്ണൂരിന്റെ കണ്ണീരായി രണ്ടര വയസുകാരി നൂന നസ്റിൻ. നെടുമ്പ്രംചാലിൽ ഇന്നലെയുണ്ടായ ഉരുൾ പൊട്ടലിൽ കാണാതായ നൂനയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി.

Watch Mathrubhumi News on YouTube and subscribe regular updates.