News Kerala

പെരിയാറിൽ ഒഴുകിയെത്തിയ മൃതദേഹം ആലുവയിൽ കരയ്ക്കടിഞ്ഞു

60 വയസ്സ് പ്രായമുള്ള പുരുഷന്‍റെ മൃതദേഹമാണ് ഉളിയന്നൂർ ഭാഗത്ത് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
Watch Mathrubhumi News on YouTube and subscribe regular updates.