കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേട് പൂർണ്ണമായും വിജിലൻസിന് കൈമാറിയേക്കും
കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേട് പൂർണ്ണമായും വിജിലൻസിന് കൈമാറിയേക്കും. വിജിലൻസിന് കൈമാറണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ പൊലീസ് മേധാവിക്ക് കത്ത് നൽകി. കൂടുതൽ ഉദ്യോഗസ്ഥർക്കും ഇടനിലക്കാർക്കും ബന്ധമുണ്ടോ എന്നത് കണ്ടെത്തണ്ട സാഹചര്യത്തിലാണ് കേസ് വിജിലൻസിന് കൈമാറുന്നത്