News Kerala

ധനവകുപ്പിന്റെ എതിർപ്പ് മറികടന്ന് അഡ്വക്കേറ്റ് ജനറലിന് പുതിയ കാർ വാങ്ങാൻ മന്ത്രിസഭ തീരുമാനം

ചെലവ് ചുരുക്കൽ ഉന്നയിച്ച് ധനവകുപ്പ് എതിർത്തതോടെയാണ് കാർ വാങ്ങുന്ന വിഷയം മന്ത്രിസഭയിൽ കൊണ്ടുവന്ന് അനുമതി നൽകിയത്. പുതിയ കാർ വാങ്ങുന്നത് സാമ്പത്തിക ബാധ്യതയാണെന്ന് മന്ത്രിയോഗത്തിന്റെ കുറിപ്പിൽ സർക്കാർ തന്നെ സമ്മതിക്കുന്നുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.