News Kerala

ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അഞ്ച് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസർകോട് പുല്ലൊടിയിൽ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിനുള്ളിലുണ്ടായിരുന്ന അഞ്ച് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.