News Kerala

വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഡാറ്റാ സംരക്ഷണ ബില്ല് കേന്ദ്ര സർക്കാർ പിൻവലിച്ചു

ലോക്സഭയിൽ ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ് അവതരിപ്പിച്ച പിൻവലിക്കൽ ബിൽ ശബ്ദവോട്ടോടെ പാസാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.