News Kerala

കേരളത്തില്‍ കോവിഡ് രൂക്ഷമാകാന്‍ കാരണം ഹോം ഐസലോഷനിലെ വീഴ്ചകളെന്ന് കേന്ദ്ര സംഘം

ഹോം ഐസലോഷനിലെ വീഴ്ചയാണ് കേരളത്തില്‍ കോവിഡ് രോഗികള്‍ കൂടാനുള്ള കാരണമെന്ന് കേന്ദ്രസംഘം. ആഘോഷങ്ങള്‍ക്കായി നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത് രോഗം പടരാന്‍ ഇടയാക്കിയില്ല.

 

Watch Mathrubhumi News on YouTube and subscribe regular updates.