News Kerala

ദേശീയ നേതൃത്വത്തിന് പരാതി ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്ന് പരാതിക്കാരിയുടെ പിതാവ്

മന്ത്രിയടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ ഒരു വിഭാഗത്തിന് മാത്രമായി നിലകൊള്ളരുതെന്ന് പരാതിക്കാരിയുടെ പിതാവ്. ദേശീയ നേതൃത്വത്തിന് പരാതി കൊടുക്കുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ലെന്നും പിതാവ്.

Watch Mathrubhumi News on YouTube and subscribe regular updates.