News Kerala

പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു

പേവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്റെ പശുവിനെ വെടിവെച്ചുകൊന്നു.

Watch Mathrubhumi News on YouTube and subscribe regular updates.