News Kerala

മുഹമ്മദ് റിയാസിനെതിരായ വിമർശനം ചോർന്നതിൽ സിപിഎമ്മിൽ അതൃപ്തി

മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ നടന്ന വിമർശനം മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയതിൽ നിയമസഭാ കക്ഷിയോഗത്തിൽ അതൃപ്തി അറിയിച്ച് സിപിഎം നേതൃത്വം.
Watch Mathrubhumi News on YouTube and subscribe regular updates.