News Kerala

കോഴിക്കോട് സ്വർണക്കടത്ത് സംഘം തട്ടികൊണ്ടുപോയ പന്തിരിക്കര ഇർഷാദിന്റെ മരണം സ്ഥിരീകരിച്ചു

പുറക്കാട്ടിരി പുഴയിൽ നിന്നും കിട്ടിയ മൃതദേഹം ഇർഷാദിന്റെതെന്ന് DNA പരിശോധനയിലിൽ  വ്യക്തമായി.  ഇർഷാദിന്റെ മരണം കൊലപാതകമെന്ന സംശയത്തിലാണ് കുടുംബം. ഇർഷാദിനെ അപായപ്പെടുത്തിയതായിരിക്കുമെന്ന് പിതാവ് നാസർ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.