ചെങ്ങന്നൂർ മുണ്ടന്‍കാവിലെ ഡിവൈഡർ വാഹന യാത്രക്കാർക്ക് അപകട കെണിയാകുന്നു
വീതികുറഞ്ഞ ഭാഗത്ത് അശാസ്ത്രീയമായി ഡിവൈഡറുകള്‍ നിര്‍മ്മിച്ചതാണ് അപകടങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. ഡിവൈഡറിൽ റിഫ്ളക്ടറും ഇല്ല