ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; ലോറിയ്ക്ക് നേരെ ആക്രമണം
ചങ്ങനാശ്ശേരി തുരുത്തിയിൽ ആന ഇടഞ്ഞു. ഈശാനത്ത് കാവ് ക്ഷേത്രത്തിന് സമീപം ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.