News Kerala

കരുവന്നൂരിൽ ചികിത്സ കിട്ടാതെ മരിച്ച ഫിലോമിനയുടെ കുടുംബത്തിന് മുഴുവൻ പണവും തിരിച്ചുനൽകി

കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം കിട്ടാത്തതിനാൽ വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ച ഫിലോമിനയുടെ കുടുംബത്തിന് മുഴുവൻ പണവും തിരിച്ചുനൽകി. മന്ത്രി ആർ.ബിന്ദു നേരിട്ടെത്തിയാണ് തുക കൈമാറിയത്. 

Watch Mathrubhumi News on YouTube and subscribe regular updates.