News Kerala

ചിറ്റിലപ്പള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പാക്കുന്ന എന്‍റെ വീട് പദ്ധതിയുടെ ആദ്യ വീട് കൈമാറി

ഭവനരഹിതര്‍ക്ക് ആയിരം വീടുകള്‍ നിര്‍മിക്കുന്ന കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേര്‍ന്നുള്ള എന്‍റെ വീട് പദ്ധതിയുടെ ഭാഗമായി മലപ്പുറത്ത് നിര്‍മ്മിച്ച ആദ്യ വീട് കൈമാറി.

Watch Mathrubhumi News on YouTube and subscribe regular updates.