News Kerala

ഗവർണർ ഉടക്കിയതോടെ നിയമസഭ പാസാക്കിയ ബില്ലുകളുടെ ഭാവി അനിശ്ചിതത്വത്തിൽ

തീരുമാനമെടുക്കാതെ ഗവർണർ ബില്ലുകൾ പിടിച്ചുവെച്ചാൽ സർക്കാരിന് ഒന്നും ചെയ്യാനാകില്ല എന്നതാണ് പ്രതിസന്ധി.എന്നാൽ ബില്ലിൽ ഒപ്പിടാതെ നീട്ടി ക്കൊണ്ടുപോകുന്ന ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് വിമർശനമുണ്ട്. ബില്ലിൽ തീരുമാനമെടുത്തില്ലെങ്കിൽ
രാഷ്ട്രപതിയെ സമീപിക്കാനാണ് CPM തീരുമാനം
Watch Mathrubhumi News on YouTube and subscribe regular updates.