News Kerala

ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം കളികള്‍ക്കായി വീണ്ടെടുക്കണമെന്ന് ആവശ്യം

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം കളികള്‍ക്കായി വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് ആവശ്യം. ഗ്രൗണ്ട് കളികള്‍ക്ക് മാത്രമായി ഉപയോഗിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെ.സി.എ. മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സൈനിക റിക്രൂട്ട്‌മെന്റ് റാലിയും തിരഞ്ഞെടുപ്പ് സമ്മേളനവും കാരണം ഗ്രൗണ്ട് തകര്‍ന്ന അവസ്ഥയിലാണ്.

Watch Mathrubhumi News on YouTube and subscribe regular updates.