News Kerala

ഗവർണറുമായുള്ള പോര്; സർക്കാർ ചിലവാക്കുന്നത് ലക്ഷങ്ങൾ; നിയമോപദേശത്തിന് 60 ലക്ഷം

ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കത്തിനിടെ ഇതുമായി ബന്ധപ്പെട്ട വിവിധ നിയമ ഉപദേശങ്ങൾക്ക് സർക്കാർ ചെലവഴിക്കുന്നത് ലക്ഷങ്ങൾ. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് ഭരണഘടനാ വിദഗ്ദ്ധരുടെ നിയമോപദേശത്തതിന് നൽകിയത് 60 ലക്ഷത്തിലധികം രൂപയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.