വൈദ്യുതവേലിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയ്ക്ക് ഷോക്കേറ്റതാണെന്ന് ഭർത്താവ്
പത്തനംതിട്ട മലയാലപപ്പുഴ വളളിയാനിയിൽ, വൈദ്യുത വേലിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയ്ക്ക് ഷോക്കേറ്റതാണെന്ന് ഭർത്താവ് ഏബ്രഹാം തോമസ്. ചരിവ് പുരയിടത്തിൽ ശാന്തമ്മയെ ഇന്നലെ വൈകുന്നേരം ആറരയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.