വയോധികന്റെ മരണത്തിന് പിന്നാലെ യുദ്ധക്കളമായി കൊച്ചി നഗരസഭ - News Lens| Mathrubhumi News
പതിനൊന്ന് ദിവസം പിന്നിടുമ്പോഴും തീയും പുകയും അണയാതെ ബ്രഹ്മപുരം മാലിന്യ പ്ലാന്റ്. തീപിടിത്തത്തില്‍ പ്രതിഷേധിച്ച കൊച്ചിയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പോലീസ് മര്‍ദിച്ചു.