കണ്ണൂരിലുണ്ടായത് പ്രദേശത്തിന്റെ ഘടന തന്നെ മാറ്റും വിധമുള്ള ഉരുൾപൊട്ടൽ
കണ്ണൂരിലുണ്ടായത് അതി രൂക്ഷമായ ഉരുൾ പൊട്ടൽ. പലയിടത്തും കുത്തൊഴുക്കുണ്ടായതോടെ വീണ്ടെടുക്കാൻ കഴിയാത്തവിധം പ്രദേശത്തിന്റെ ഘടന തന്നെ മാറി. കൂറ്റൻ പാറക്കെട്ടുകളും വൻമരങ്ങളും ടൺ കണക്കിന് മണ്ണും കുത്തിയൊഴുകിയെത്തി.