News Kerala

ഉരുൾപൊട്ടലുണ്ടായത് ലയത്തിന് തൊട്ടരികെ: ഒഴിവായത് വൻ ദുരന്തം

മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിലുണ്ടായ ഉരുൾപൊട്ടൽ 150 കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തിനരികെ.

Watch Mathrubhumi News on YouTube and subscribe regular updates.