News Kerala

പാലാ ബിഷപ്പിന്റെ പ്രസ്താവന എൽഡിഎഫ് ചർച്ച ചെയ്തില്ല

പാലാ ബിഷപ്പിന്റെ പ്രസ്താവന എൽഡിഎഫ് ചർച്ച ചെയ്തില്ല. സർക്കാർ നിലപാട് വിശദീകരിച്ചു കഴിഞ്ഞതിനാൽ ചർച്ച വേണ്ടെന്ന് തീരുമാനം.

Watch Mathrubhumi News on YouTube and subscribe regular updates.