News Kerala

പഴുക്കാനിലം കായലിലെ വിളക്ക് മരം വീണ്ടും മിഴി തുറക്കുന്നു

കോട്ടയം ആലപ്പുഴ ജലപാതയിലെ ചരക്ക് വള്ളങ്ങള്‍ക്ക് വഴി കാട്ടിയായിരുന്ന  മണ്‍റോ വിളക്ക്  വീണ്ടും  മിഴി  തുറക്കുന്നു. പഴുക്കാനിലം  കായലിനോട് ചേര്‍ന്ന തുരുത്തില്‍ കാലങ്ങളായ് തുരുമ്പു പിടിച്ചു കിടന്ന വിളക്ക് മരം അടുത്തിടെയാണ് നവീകരിച്ചത്. 

 

Watch Mathrubhumi News on YouTube and subscribe regular updates.