News Kerala

വ്യാപാരിയെ കൊന്ന് വെട്ടിനുറുക്കി അട്ടപ്പാടി ചുരത്തിൽ തള്ളി; യുവാവും പെൺകുട്ടിയും പിടിയിൽ

ഹോട്ടലുടമയെ വെട്ടിനുറുക്കി അട്ടപ്പാടി ചുരത്തിൽ തള്ളി; കൊല്ലപ്പെട്ടത് കോഴിക്കോട് ഹോട്ടൽ നടത്തുന്ന തിരൂർ സ്വദേശി സിദ്ദിഖ്. ഹോട്ടൽ ജോലിക്കാരായ യുവാവും യുവതിയും ചെന്നൈയിൽ പിടിയിൽ; മൃതദേഹ ഭാഗങ്ങൾ കണ്ടെത്താൻ ഇന്ന് തിരച്ചിൽ നടത്തും

Watch Mathrubhumi News on YouTube and subscribe regular updates.