News Kerala

അപൂര്‍വ്വ രോഗം ബാധിച്ചവര്‍ക്ക് ധനസഹായം പൊതുമാനദണ്ഡം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി അടക്കം അപൂര്‍വ്വ രോഗം ബാധിച്ചവര്‍ക്ക് ധനസഹായം നല്‍കാന്‍ പൊതുമാനദണ്ഡം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍. ഒന്നാം പിണറായി സര്‍ക്കാര്‍ അഭിഭാഷകര്‍ക്കായി കോടികള്‍ ചെലവഴിച്ചെന്ന് മന്ത്രി പി രാജീവ് നിയമസഭയെ അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.