News Kerala

യൂസഫലിക്കെതിരായ വിമർശനത്തിൽ കെ എം ഷാജിയെ തളളി മുസ്ലിം ലീഗ് നേതൃത്വം

എം എ യൂസഫലി ആദരണീയ വ്യക്തിത്വമാണെന്നും രാഷ്ട്രീയ കാരണങ്ങളാലാണ് ലോകകേരള സഭയിൽ നിന്ന് വിട്ടുനിന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. തങ്ങൾ അഭിപ്രായം പറഞ്ഞാൽ പിന്നെ മറ്റുള്ളവർ എന്തു പറയുന്നവെന്നതിന്  പ്രസക്തിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. 

Watch Mathrubhumi News on YouTube and subscribe regular updates.