News Kerala

അപകടങ്ങൾക്ക് ശേഷവും കണ്ണുതുറക്കാതെ സർക്കാർ സംവിധാനങ്ങൾ

ജലാശയങ്ങളിൽ നടക്കുന്നത് നഗ്നമായ നിയമലംഘനങ്ങളാണ്. കുമരകവും തട്ടേക്കാടും താനൂരും കൺമുന്നിലുണ്ടായിട്ടും നോക്കുക്കുത്തിയായി നിൽക്കുകയാണ് സർക്കാർ വകുപ്പുകൾ.

Watch Mathrubhumi News on YouTube and subscribe regular updates.