News Kerala

ശബരിമല നിറപുത്തരിക്കുള്ള നെൽക്കതിരുകൾ പാലക്കാട് നിന്നും പുറപ്പെട്ടു

ശബരിമലയിൽ നിറപുത്തരിക്കുള്ള നെൽക്കതിരുകൾ പാലക്കാട് കൊല്ലങ്കോട്ട് നിന്നും പുറപ്പെട്ടു. നെന്മേനി പാടശേഖരത്തിൽ നിന്നും ആഘോഷപൂർവ്വമാണ് കൊയ്ത്തു നടത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.