News Kerala

അരുമ മൃഗങ്ങളെ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറില്ലെന്ന നിലപാടിൽ ബോണക്കാട്ടുകാർ

ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാതെ തിരുവനന്തപുരം ബോണക്കാട് ലയങ്ങളിൽ നിരവധി കുടുംബങ്ങൾ കഴിയുന്നുണ്ട്. വളർത്തു മൃഗങ്ങളെ ഉപേക്ഷിച്ച് ക്യാമ്പുകളിലേക്ക് മടങ്ങില്ലെന്ന നിലപാടിലാണ് പലരും

Watch Mathrubhumi News on YouTube and subscribe regular updates.