News Kerala

കോഴിക്കോട് ആവിക്കൽത്തോട് മലിനജല പ്ലാന്റിന്റെ സർവെ തുടർന്നാൽ സമരവും തുടരുമെന്ന് ജനങ്ങൾ

സമരക്കാർ തീവ്രവാദികളാണെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞതിൽ കടുത്ത പ്രതിഷേധത്തിലാണ് ഇവർ. എന്നാൽ ജനങ്ങൾ തീവ്രവാദികളാണെന്നല്ല സമരത്തിന് പിന്നിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്നാണ് പറഞ്ഞതെന്ന് ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.