News Kerala

അർബൻ ബാങ്ക് ക്രമക്കേട്; ഭരണസമിതി കോഴപ്പണം പങ്കു വച്ചതിന്റെ രേഖകൾ പുറത്ത്

ബാങ്കിലെ ഡയരക്ടർമാർ 70 ലക്ഷം രൂപ പങ്കിട്ടെടുത്തതിന്റെ മിനിറ്റ്സിന്റെ പകർപ്പാണ് പൊതു പ്രവർത്തകനായ സൂപ്പി പള്ളിയാൽ പുറത്തുവിട്ടത്. കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തി ബത്തേരിയിൽ സ്ഥാനാർത്ഥിയായ എം.എസ് വിശ്വനാഥനും മിനിറ്റ്‌സിൽ ഒപ്പിട്ടിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.