മഹാരാജാസ് കോളേജിലെ മ്യൂസിക്കൽ ഡിപ്പാർട്ട്മെന്റിന്റെ റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തു
എറണാകുളം മഹാരാജാസ് കോളേജിലെ മ്യൂസിക്കൽ ഡിപ്പാർട്ട്മെന്റിന്റെ റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം പ്രശസ്ത വയലിനിസ്റ്റ് ആർ കുമരേഷ് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മ്യൂസിക്കൽ ഡിപ്പാർട്ടമെന്റിന്റെ നേതൃത്വത്തിൽ ലോക സംഗീത ദിനവും ആചരിച്ചു