News Kerala

പുനലൂർ -മൂവാറ്റുപുഴ റോഡിന്റെ നിർമാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകർന്നു

പുനലൂർ നെല്ലിപ്പള്ളിയിൽ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. നിർമാണം പൂർത്തിയാക്കിയ റോഡിനെ സംരക്ഷിക്കാൻ കെട്ടിയ ഗാബിയൻ ഭിത്തിയുടെ ഭാഗമാണ് കല്ലടയാറ്റിലേക്ക് തകർന്ന് വീണത്.

Watch Mathrubhumi News on YouTube and subscribe regular updates.