News Kerala

മൂന്നാറിലെ കെഎസ്ഇബിയുടെ കയ്യേറ്റ ഭൂമി തിരികെ പിടിക്കാൻ റവന്യു വകുപ്പ് ഉത്തരവിട്ടു

മൂന്നാർ ഇക്ക നഗറിലെ കെഎസ്ഇബിയുടെ അന്യാധീനപ്പെട്ട 16.55 ഏക്കർ തിരിച്ച് പിടിക്കാൻ റവന്യു വകുപ്പ് ഉത്തരവ്. 

Watch Mathrubhumi News on YouTube and subscribe regular updates.