പാറപ്പുറത്തെ ഷെഡ് അഴിക്കാം; കാത്തിരിപ്പിനൊടുവിൽ അമ്മയ്ക്കും മകനും വീടായി
ചിന്നക്കനാൽ 301 കോളനിയിലെ വിമലയും മകൻ സനലും പാറപ്പുറത്ത് ഷെഡ് കെട്ടി താമസിക്കുന്ന വാർത്ത മാതൃഭൂമി ന്യൂസ് പുറം ലോകത്തെ അറിയിച്ചു. ഒന്നര വർഷത്തിന് ശേഷം വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി.