News Kerala

എ.കെ ശശീന്ദ്രനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചെന്ന് പരാതിക്കാരി

എ.കെ ശശീന്ദ്രനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചെന്ന് പരാതിക്കാരി. തെറ്റ് ചെയ്ത മന്ത്രി രാജിവെയ്‌ക്കണം; ശശീന്ദ്രനെതിരായ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും പെൺകുട്ടി പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.