News Kerala

നായ്ക്കളെ കൊല്ലാൻ സുപ്രീം കോടതിയിൽ പോകാതെ സംസ്ഥാന സർക്കാർ

അക്രമകാരികളായ നായ്ക്കളെ കൊല്ലാൻ സുപ്രീം കോടതിയിൽ പോകാതെ സംസ്ഥാന സർക്കാർ. തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലക്ക് കോടതിയെ സമീപിക്കട്ടെയെന്ന നിലപാടിൽ തദ്ദേശ വകുപ്പ്.

Watch Mathrubhumi News on YouTube and subscribe regular updates.