News Kerala

അടുത്തമാസം സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങും വിധം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക്

അടുത്തമാസം സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങും വിധം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഇക്കൊല്ലം കടമായി ചോദിച്ച 4000 കോടി രൂപ കേന്ദ്രം അനുവദിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ശമ്പളം 10 ശതമാനം മാറ്റിവയ്ക്കണമെന്ന നിർദേശം ധനവകുപ്പിന് മുന്നിലുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

Watch Mathrubhumi News on YouTube and subscribe regular updates.