News Kerala

അലനും താഹയ്ക്കും എതിരായ യുഎപിഎ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് സുപ്രീം കോടതി

പന്തീരാങ്കാവ് യുപിഎ കേസിൽ അലൻ ശുഹൈബിനും താഹ ഫസലിനും എതിരെ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങൾ പ്രഥമദൃഷ്ട്യ നിലനിൽക്കില്ലെന്ന് സുപ്രീംകോടതി. മാവോയിസറ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താൽ യുഎപിഎ ചുമത്താനാകില്ലെന്നും കോടതി.
Watch Mathrubhumi News on YouTube and subscribe regular updates.