News Kerala

സംസ്ഥാനത്ത് സിനിമാ തീയറ്ററുകള്‍ തുറക്കുന്നു?

തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ കോവിഡ് സാഹചര്യങ്ങള്‍ പരിശോധിച്ച് തീരുമാനമെന്ന് മന്ത്രി സജി ചെറിയാന്‍. ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന ഇളവുകളുടെ ഭാഗമായാകും തീരുമാനമെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്താന്‍ തന്നെയാണ് തീരുമാനം.

Watch Mathrubhumi News on YouTube and subscribe regular updates.