News Kerala

കള്ളുഷാപ്പിൽ മോഷണം; 29 കുപ്പി കള്ളും പതിനഞ്ച് പ്ലേറ്റ് ഇറച്ചികറിയും കവർന്നു

കാട്ടാക്കടയിലെ കള്ളുഷാപ്പിൽ കവർച്ച. ഇന്നലെ രാത്രി ഷാപ്പിൽ കവർച്ച നടത്തിയവർ കൊണ്ടുപോയത് 29 കുപ്പി കള്ളും പതിനഞ്ച് പ്ലേറ്റ് ഇറച്ചികറിയും. പരിശോധനക്ക് ശേഷം സൂക്ഷിച്ചിരുന്ന രാസപദാർഥങ്ങൾ കലർന്ന വിഷക്കളളും കള്ളന്മാർ കൊണ്ടു പോയി.

Watch Mathrubhumi News on YouTube and subscribe regular updates.