News Kerala

ഭൂരിപക്ഷവർഗീയതക്ക് തടയിടാൻ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാകുന്നില്ല:കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരത്ത് മുസ്ലീം ലീഗ് സംഘടിപ്പിച്ച സൗഹൃദ സംഗമത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് എങ്ങോട്ടും പോകാൻ ഉദ്ദേശിച്ചിട്ടില്ല. അടുത്തതവണ അധികാരത്തിലെത്തുക യു ഡി എഫ് ആയിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.