News Kerala

കൊച്ചിയില്‍ സമൂഹവ്യാപനം ഇല്ലെന്ന് ജില്ലാകളക്ടര്‍ എസ് സുഹാസ്

കൊച്ചി: കൊച്ചിയില്‍ സമൂഹവ്യാപനം ഇല്ലെന്ന് ജില്ലാകളക്ടര്‍ എസ് സുഹാസ്. സാമൂഹിക അകലം പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കും.രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും കൊച്ചിയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരിശോധന നടത്തിയ ശേഷം കളക്ടര്‍ പറഞ്ഞു.