News Kerala

ഉത്തര കേരളത്തില്‍ ഇനി തെയ്യക്കാലം

ഉത്തര കേരളത്തില്‍ ഇനി തെയ്യക്കാലം. തെയ്യങ്ങള്‍ക്ക് തുടക്കം കുറിച്ച് പയ്യന്നൂര്‍ മമ്പലം തെക്കടവന്‍ തറവാട്ടില്‍ കുണ്ടോറ ചാമുണ്ടിയുടെ കോലം ഉയര്‍ന്നു.

Watch Mathrubhumi News on YouTube and subscribe regular updates.