News Kerala

ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്തൊക്കെ?

മലപ്പുറം: പിറകിലിരിക്കുന്നവര്‍ക്കും നാല് വയസിന് മുകളിലുള്ളവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ ഹെല്‍മെറ്റ് വിപണി സജീവമായി. വളരെ ശ്രദ്ധിച്ച് വാങ്ങേണ്ടതാണ് ഹെല്‍മെറ്റ് ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്.