News Kerala

തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും

പത്തനംതിട്ട: മകര സംക്രമ സന്ധ്യയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പന്തളത്തു നിന്നും പുറപ്പെടും. വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ തിരുവാഭരണ ഘോഷയാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്.