News Kerala

ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്ക് തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാനാകില്ല

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാനാകില്ല. പ്രതിഷേധ പരിപാടിയില്‍ സജീവമായവര്‍ക്കാണ് വിലക്ക്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടേതാണ് ഉത്തരവ്.