News Kerala

തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും

സന്നിധാനം: മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുളള ഘോഷയാത്ര ഇന്ന്. പന്തളത്ത് നിന്ന് ഉച്ചക്ക് ഒന്നിന് ഘോഷയാത്ര പുറപ്പെടും.