തിരുവനന്തപുരത്ത് യുവതിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച കേസ്; അന്വേഷണം ആറ്റിങ്ങല്‍ DYSPയ്ക്ക്
മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ എസ്.പിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വിശദ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്